Right 1'താനെന്നും കോണ്ഗ്രസുകാരന്; പിതാവിന്റെ ആഗ്രഹം പോലെ മരിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ ത്രിവര്‍ണ പതാക പുതച്ച് യാത്രയാവണമെന്നാണ് ആഗ്രഹം; നിലമ്പൂരില്‍ ഇടതു സ്വതന്ത്രനായി മത്സരിക്കില്ല; പാര്‍ട്ടി എന്ത് തീരുമാനം എടുത്താലും അംഗീകരിക്കും'; ഇടതുപക്ഷത്തേക്ക് പോകുമെന്ന വാര്‍ത്തകള്‍ തള്ളി ആര്യാടന് ഷൗക്കത്ത്മറുനാടൻ മലയാളി ബ്യൂറോ20 April 2025 2:56 PM IST
Right 1ഒന്നുകില്‍ വി എസ് ജോയിയെ സ്ഥാനാര്‍ഥിയാക്കുക, അല്ലെങ്കില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് യുഡിഎഫ് പ്രവേശനം നല്‍കുക; അന്‍വറിന്റെ പിടിവാശികള്‍ എങ്ങനെയെങ്കിലും മുന്നണിയില്‍ കയറിക്കൂടാന്‍; കോണ്‍ഗ്രസ് വഴങ്ങിയാല്‍ അന്‍വറിന് കീഴടങ്ങലെന്ന വ്യാഖ്യാനവുമാകും; അന്‍വര്‍ മുന്നണിയില്‍ കയറും മുമ്പേ കോണ്‍ഗ്രസിന് വന്‍ തലവേദനമറുനാടൻ മലയാളി ബ്യൂറോ20 April 2025 12:09 PM IST
Top Storiesഎ ഗ്രൂപ്പിനെയും ആര്യാടന് മുഹമ്മദിന് ഒപ്പം നിന്നവരെയും വെട്ടിനിരത്തുന്നതില്‍ പ്രതിഷധം മുറുകുന്നതിനിടെ ആര്യാടന് ഷൗക്കത്തിനെ വെട്ടാനും നീക്കം; മുനമ്പം വിഷയത്തില്‍ അകന്ന ക്രൈസ്തവ സഭയെ ഒപ്പം കൂട്ടാന്‍ വി എസ് ജോയിക്കായി വാദം; സങ്കീര്‍ണമാക്കി സാമുദായിക സമവാക്യങ്ങള്‍; നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയം സങ്കീര്ണമാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ17 April 2025 4:34 PM IST
STATEനിലമ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചാല്‍ മാത്രം മതി; മണ്ഡലം കണ്‍വെന്‍ഷനുമായി യുഡിഎഫ് വിജയത്തിന് കച്ചമുറുക്കി മുസ്ലിംലീഗ് ഒരു മുഴം മുമ്പേ; നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പതനത്തിന്റെ തുടക്കമാകുമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍; യുഡിഎഫില്‍ ആകാംക്ഷ സ്ഥാനാര്‍ഥി വി എസ് ജോയിയോ ആര്യാടന് ഷൗക്കത്തോ എന്നറിയാന്മറുനാടൻ മലയാളി ബ്യൂറോ13 April 2025 8:13 PM IST
Top Storiesനിലമ്പൂരില്‍ യുഡിഎഫിനായി ഗോദായില്‍ ഇറങ്ങുക ആര്യാടന് ഷൗക്കത്തോ, വി എസ് ജോയിയോ? കോഴിക്കോട് ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗത്തില്‍ ഷൗക്കത്തിന് മേല്‍ക്കൈ കിട്ടിയപ്പോള്‍ പി വി അന്‍വറിന്റെ നിലപാട് നിര്‍ണായകം; ഷൗക്കത്ത് കഥയെഴുത്തുകാരനെന്നും ജോയി കിന്‍ഡര്‍ ജോയി എന്നും അധിക്ഷേപിച്ച അന്‍വറിന്റെ പിന്തുണയും തേടി കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ12 April 2025 6:54 PM IST
STATEനിലമ്പൂരിലെ വന്യജീവി ആക്രമണങ്ങള്‍ക്ക് എതിരായ ജനകീയ പ്രക്ഷോഭങ്ങളിലൊന്നും പി വി അന്‍വറിനെ കണ്ടിട്ടില്ല; യുഡിഎഫിലേക്ക് വരാന്‍ ആളുകള്‍ ആഗ്രഹം പ്രകടിപ്പിക്കുന്നത് സ്വാഭാവികം; മുന്നണി ആലോചിച്ച് കാര്യങ്ങള്‍ തീരുമാനിക്കും; അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ എതിര്‍പ്പ് പരസ്യമാക്കി ആര്യാടന് ഷൗക്കത്ത്മറുനാടൻ മലയാളി ഡെസ്ക്7 Jan 2025 4:23 PM IST